tag:blogger.com,1999:blog-38592567.post1403270207156731036..comments2023-09-16T02:53:57.746-07:00Comments on വായനയും നിരീക്ഷണങ്ങളും: കൌണ്ട് ഡൌണ്‍: ഇനി 60 ദിവസങ്ങള്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്t.k. formerly known as thommanhttp://www.blogger.com/profile/09107416399008943731noreply@blogger.comBlogger4125tag:blogger.com,1999:blog-38592567.post-35061922715952084532008-09-08T08:33:00.000-07:002008-09-08T08:33:00.000-07:00തൊമ്മന് ചേട്ടനോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് പറ...തൊമ്മന് ചേട്ടനോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് പറയട്ടെ, മക്കെയിനെക്കാളും, ഇന്നു അമേരിക്ക നേരിടുന്ന പ്രതിസന്ധികല്ക്കു ഓബാമയില് നിന്നാണു കൂടുതല്‍ സ്വീകാര്യമായ, ലോകവ്യവസ്ഥക്കനുഗുണമായ പ്രത്യേകിച്ച് ഇന്ത്യയ്ക്കും ഗുണകരമായ നിലപാടുകള്‍ ഇതുവരെ ഉണ്ടായിട്ടുള്ളത്.

ഗള്‍ഫിലേ പ്പോലെയുള്ള സ്വദേശിവല്‍ക്കരണം എന്നൊന്നിവിടെ നടപ്പില്ല, കാരണം ഇന്നിവിടെയുള്ളവര്‍, കഴിഞ്ഞ 400 വര്‍ഷങ്ങളില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വന്നവരാണു, ശരിക്കുള്ള സ്വദേശികള്‍, റെഡ് ഇന്ത്യന്‍സിനെ കാണാന്‍ കൂടി കിട്ടില്ല, അവരെയെല്ലം ‘താങ്ക്സ് ഗിവിങ്’ ആക്കിയില്ലെ.

ഒബാമ ജയിക്കട്ടെ....മക്കയിന് തോക്കട്ടെ....വേണാടന്https://www.blogger.com/profile/00350794366777167465noreply@blogger.comtag:blogger.com,1999:blog-38592567.post-17695562383089458662008-09-07T10:06:00.000-07:002008-09-07T10:06:00.000-07:00കിരണ്‍,ഞാന്‍ പോസ്റ്റില്‍ സൂചിപ്പിച്ചതുപോലെ വോട്ടര്‍...കിരണ്‍,
ഞാന്‍ പോസ്റ്റില്‍ സൂചിപ്പിച്ചതുപോലെ വോട്ടര്‍മാര്‍ മത്സരം യഥാര്‍ഥത്തില്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ ആണെങ്കിലേ പ്രചരണം നടത്തിയിട്ട് കാര്യമുള്ളൂ.

സ്വദേശിവല്‍ക്കരണമൊന്നും അമേരിക്കന്‍ പ്രസിഡന്റിന് ചെയ്യാന്‍ കഴിയില്ല. അങ്ങനെ ചെയ്താല്‍ അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും എങ്ങനെയാണ് മറ്റു രാജ്യങ്ങളില്‍ വിറ്റഴിക്കുക? തിരഞ്ഞെടുപ്പില്‍ ഗ്ലൊബലൈസേഷനെതിരേ സംസാരിക്കുന്നത് യൂണിയന്‍കാരെ സുഖിപ്പിക്കാന്‍ വേണ്ടിയാണ്; അതൊന്നും നടക്കാന്‍ പോകുന്നില്ല എന്ന് അത് പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും അറിയാം. ഒബാമ തന്നെ പുതിയ ജോലികള്‍ ഉണ്ടാക്കാന്‍ വേണ്ടി ശ്രദ്ധകേന്ദ്രീകരിക്കാന്‍ പോകുന്നത് ഊര്‍ജ്ജവും മറ്റു നവീനസാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട മേഖലകളിലാണ്.

മറുവശത്ത്, സാറാ പേലിനെ സ്ഥാനാര്‍ഥിയാക്കുക വഴി, മക്കെയിന് വെള്ളകൃസ്ത്യന് യാഥാസ്ഥികതയും ഒരുതരം anti-intellectualism-വും മാര്ഗരേഖകളായ ബുഷ്-റിപ്പബ്ലിക്കനിസത്തിന് അടിയറവ് പറഞ്ഞുകഴിഞ്ഞു. കഴിഞ്ഞ 8 കൊല്ലമായി ദുര്‍ബലപ്പെട്ടുകൊണ്ടിരിക്കുന്ന അമേരിക്കയുടെ അധ:പതനം മക്കെയിന്റെ ഭരണത്തിന്റെ കീഴില്‍ ത്വരിതപ്പെടുകയേയുള്ളൂ.

ഇപ്പോള്‍ അമേരിക്കയ്ക്ക് offshore ചെയ്യാന്‍ ജോലികള്‍ ഉണ്ട്; മക്കെയിന്റെ കീഴില്‍ ആ ജോലികള്‍ തന്നെ അപ്രത്യക്ഷമായേക്കും എന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്.

ലോകരാഷ്ട്രീയത്തില്‍ അമേരിക്കയുടെ ദൌര്ബല്യങ്ങള് സൃഷ്ടിക്കുന്ന ശൂന്യതയിലേക്ക്
ചൈന,റഷ്യ എന്നീ ഏകാധിപത്യഭരണകൂടങ്ങള്‍ കടന്നുവരുന്നതും; കമ്യൂണിസം പരാജയപ്പെട്ടപ്പോള്‍ ഇസ്ലാമിക തീവ്രവാദം പോലെയുള്ള പുതിയ വെല്ലുവിളികള്‍ ഇന്ത്യയെപ്പോലെയുള്ള ജനാധിപത്യരാജ്യങ്ങള്‍ നേരിടേണ്ടിവരുന്നതും അമേരിക്കയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നതേയുള്ളൂ. അങ്ങനെ സങ്കീര്‍ണ്ണമായ ഒരു ലോകവ്യവസ്ഥിതിയില്‍ അമേരിക്കയെ നയിക്കാന്‍ തക്ക വിഷന്‍ ഉള്ളത് ഒബാമയ്ക്കാണെന്നാണ് എനിക്ക് തോന്നുന്നത്. ഒബാമയുടെ ഭരണത്തില്‍ ഇന്ത്യ ലോകരാഷ്ട്രീയത്തില്‍ അമേരിക്കയുടെ തുല്യപങ്കാളിയാകാന് എല്ലാ സാധ്യതയുണ്ട്.t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-38592567.post-24606537370517511792008-09-07T05:20:00.000-07:002008-09-07T05:20:00.000-07:00തൊമ്മപുതിയ അറിവാണ് ഇത് പങ്കു വച്ചതിന് നന്ദി. അപ...തൊമ്മ

പുതിയ അറിവാണ് ഇത് പങ്കു വച്ചതിന് നന്ദി. അപ്പോള്‍ പ്രചരണം തുടങ്ങാന്‍ സമയമായി. ഞാന്‍ മക്കെയിനൊപ്പമാണ് എന്ന് തീരുമാനിച്ചു. അരിയുടെ പ്രശ്നമായതുകൊണ്ടാണ് കെട്ടോ. ഒബാമ എങ്ങാനും വന്ന് സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചാല്‍ പണി പാളില്ലെ. എന്റ US Office ഇല് 20 contacts ഉണ്ട്. അവരെ ആദ്യം ചാക്കിടാം. പിന്നെ പെങ്ങളും കസിന്സും സുഹൃത്തുക്കളുമൊക്കെ ഉണ്ട് അമേരിക്കയില്‍. അവര്‍ വഴിയും ചില പ്രചരണങ്ങള്‍ നടത്താം എന്ന് കരുതുന്നു. ബ്ലൊഗില്‍ ഉടന്‍ പോസ്റ്റര്‍ ഇടുന്നതാണ്. മക്കയിന് അണ്ണന് വേണ്ടി ഇത്രയെങ്കിലും ചെയ്ത് നോക്കാം.കിരണ്‍ തോമസ് തോമ്പില്‍https://www.blogger.com/profile/18176000750016960036noreply@blogger.comtag:blogger.com,1999:blog-38592567.post-79076073324623089422008-09-05T22:16:00.000-07:002008-09-05T22:16:00.000-07:00അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വോട്ടിംഗിന് ...അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വോട്ടിംഗിന് ഇനി 60 ദിവസങ്ങള്‍ മാത്രം. ഇലക്ടറല്‍ കോളജ് സംവിധാനം തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും.t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.com