tag:blogger.com,1999:blog-38592567.post1938230387097846136..comments2023-09-16T02:53:57.746-07:00Comments on വായനയും നിരീക്ഷണങ്ങളും: പേയ്ലിന്‍ പിടിച്ചു നിന്നു | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്t.k. formerly known as thommanhttp://www.blogger.com/profile/09107416399008943731noreply@blogger.comBlogger6125tag:blogger.com,1999:blog-38592567.post-84368103854675951242008-10-04T16:59:00.000-07:002008-10-04T16:59:00.000-07:00ഞാന്‍ ഡേമൊക്രാറ്റ് അനുഭാവി ആണെങ്കിലും പേലിന് വിചാ...ഞാന്‍ ഡേമൊക്രാറ്റ് അനുഭാവി ആണെങ്കിലും പേലിന് വിചാരിച്ചതിനേക്കാള്‍ നന്നായി ഡിബേറ്റ് ചെയ്തു എന്നു തന്നെയാണ് എന്റെ വിലയിരുത്തല്‍. എന്നാല്‍ ചോദ്യങ്ങള്‍ക്ക് അനുയോജ്യമായ ഉത്തരങ്ങള്‍ നല്കാന് അവര്‍ക്കു കഴിഞ്ഞില്ല. ബൈഡന് ഇതില്‍ വളരെ മികവു കാണിച്ചു.

തുടക്കക്കാരിയായ ഒരു വനിത എന്ന നിലയില്‍ പേലിന് സ്വന്തം കാലില്‍ നിന്നു ഡിബേറ്റ് ചെയ്യുന്നത് ലോകമാകമാനമുള്ള പുരുഷമേധാവിത്തത്താല് അടിച്ചമര്‍ത്തപ്പെട്ട വനിതകള്‍ക്ക് ഒരു മാതൃക തന്നെയാണ്.കിഷോർ:Kishorhttps://www.blogger.com/profile/10908242236235199125noreply@blogger.comtag:blogger.com,1999:blog-38592567.post-70422666678043070982008-10-03T18:04:00.000-07:002008-10-03T18:04:00.000-07:00ഡിബേറ്റ് കഴിഞ്ഞുള്ള മീഡിയ അവലോകനം കണ്ടപ്പോള്‍ ശരിക...ഡിബേറ്റ് കഴിഞ്ഞുള്ള മീഡിയ അവലോകനം കണ്ടപ്പോള്‍ ശരിക്കും അല്‍ഭുതപ്പെട്ടുപോയി. പേലിന് എന്റെ നോട്ടത്തില്‍ ഒരു തികഞ്ഞ പരാജയമായിരുന്നു. ബൈഡന്, ഒബാമയെക്കളും ഒരു പടി മുന്നിലായിരുന്നു ചില സന്ദര്‍ഭങ്ങളില്‍. ബൈഡന്-ഒബാമ ടിക്കറ്റ്ഇന് ഇതുപോലുള്ള ഉഗ്രന്‍ അവസരങ്ങള്‍ ഉണ്ടാക്കി കൊടുക്കാന്‍ എങ്കിലും കഴിഞ്ഞല്ലോ എന്ന് അലാസ്കയുടെ റാണിക്ക് സമാധാനിക്കാം.JEOMOAN KURIANhttps://www.blogger.com/profile/16516834406621101590noreply@blogger.comtag:blogger.com,1999:blog-38592567.post-71915219728015454602008-10-03T13:08:00.000-07:002008-10-03T13:08:00.000-07:00yempee- നല്ല വാക്കുകള്‍ക്ക് നന്ദി! പോളുകള്‍ക്ക് വോ...yempee- നല്ല വാക്കുകള്‍ക്ക് നന്ദി! പോളുകള്‍ക്ക് വോട്ടിംഗ് ശതമാനത്തെ കണക്കിലെടുക്കാന്‍ പ്രയാസമായിരിക്കുമല്ലോ. നിങ്ങള്‍ പറയുന്നത് നല്ല പോയന്റാണ്. വോട്ടിംഗ് ശതമാനം കൂടിയില്ലെങ്കില്‍ പോളുകളില്‍ കാണുന്ന മുന്‍തൂക്കം ഒബാമയ്ക്ക് പോളിംഗ് ബൂത്തില്‍ കിട്ടിക്കൊള്ളണമെന്നില്ല. പ്രത്യേകിച്ചും വോട്ടുചെയ്യാന്‍ മടിയുള്ള ചെറുപ്പക്കാരാണ് ഒബാമയുടെ നല്ലൊരു പങ്ക് അനുയായികള്‍ എന്ന സാഹചര്യം നിലവിലുള്ളപ്പോള്‍.

Abe - Biden was the winner in my opinion; no doubt about that. But, like it is mentioned in the "New York Times" editorial today, the expectation about Palin was so low that if she could utter one or two sensible things, then that would be considered meeting expectations.

In my opinion, her "performance" in the debate was a personal victory for her; she was trashed by media so much, quite deservedly though. She had few talking points that she memorized and she delivered those without actually listening to the questions.t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-38592567.post-58068276408750034252008-10-03T10:26:00.000-07:002008-10-03T10:26:00.000-07:00Did you really think that Palin hold in the debate...Did you really think that Palin hold in the debate, She is not even answered couple of questions Biden asked, she even mistakenly pronounced the names. I do accept that she did better than I expected. It seems like a kindergarden teacher try to take classes in a Masters degree program.
Mccain suppose to choose somebody have some sense.
AbeAnonymousnoreply@blogger.comtag:blogger.com,1999:blog-38592567.post-85403779680588745442008-10-03T00:45:00.000-07:002008-10-03T00:45:00.000-07:00ഡിബേറ്റിന്റെ ക്ലിപ്പുകള്‍ കണ്ടിരുന്നു. ഇടക്കിടെ ശ്...ഡിബേറ്റിന്റെ ക്ലിപ്പുകള്‍ കണ്ടിരുന്നു.
ഇടക്കിടെ ശ്രദ്ധിക്കുന്ന കാരണം ഇലക്ഷന് വിശേഷങ്ങള്‍ അറിയുന്നുമുണ്ട്. എക്സിറ്റ് പോളുകളെക്കാളും വോട്ടിങ്ങ് ശതമാനമല്ലേ ഇലക്ഷന്റെ ഗതി നിര്‍ണ്ണയിക്കാറ്?
തൊമ്മന്റെ നിരീക്ഷണങ്ങള്‍ തീക്ഷ്ണതയാര്ന്നവ തന്നെ; അഭിനന്ദനങ്ങള്‍!yempeehttps://www.blogger.com/profile/04011152153637407380noreply@blogger.comtag:blogger.com,1999:blog-38592567.post-21454756046023308872008-10-02T21:31:00.000-07:002008-10-02T21:31:00.000-07:00CNN/Opinion Research Corporation പോള്‍ ജോ ബൈഡന് ഡ...CNN/Opinion Research Corporation പോള്‍ ജോ ബൈഡന് ഡിബേറ്റ് ജയിച്ചതായിട്ടാണ് കാണിക്കുന്നത്.t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.com