tag:blogger.com,1999:blog-38592567.post3572278965375965455..comments2023-09-16T02:53:57.746-07:00Comments on വായനയും നിരീക്ഷണങ്ങളും: അക്ഷരതെറ്റുള്ള ഇന്‍ഗ്ലോറിയസ് ബാസ്റ്റര്‍ഡ്സ്t.k. formerly known as thommanhttp://www.blogger.com/profile/09107416399008943731noreply@blogger.comBlogger3125tag:blogger.com,1999:blog-38592567.post-1994266002688544492009-09-19T07:14:29.876-07:002009-09-19T07:14:29.876-07:00ഇഞ്ചി- പോസ്റ്റില്‍ സൂചിപ്പിച്ചതുപോലെ സിനിമയുടെ തുട...ഇഞ്ചി- പോസ്റ്റില്‍ സൂചിപ്പിച്ചതുപോലെ സിനിമയുടെ തുടക്കത്തിലെ, എസ്.എസ്. ഓഫീസര്‍ ജൂതന്മാരെ എലികളുമായി താരതമ്യം ചെയ്ത് നടത്തുന്ന നെടുനീളന്‍ പ്രഭാഷണമടക്കമുള്ള രംഗങ്ങള്‍, ഹൊളോകാസ്റ്റിനെക്കുറിച്ച് ശരിക്കും പ്രേക്ഷകരെ ബോധവല്ക്കരിക്കുന്നുണ്ട്. ജൂതസൈനീകരുടെ പ്രതികാരമൊക്കെ ഒരുതരം കോമിക്കല്‍ രീതിയിലാണ് കാണിക്കുന്നത്. സിനിമ കണ്ടിറങ്ങുമ്പോള്‍ മനസ്സില്‍ തങ്ങിനില്ക്കുന്നത് ആദ്യരംഗങ്ങള്‍ തന്നെ. അത് യാദൃശ്ചികമല്ല എന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ട് എനിക്ക് ഈ സിനിമയുടെ ഇന്സെന്സിറ്റീവ് ആണെന്ന് തോന്നിയില്ല. സിനിമ കണ്ടു നോക്കൂ; എന്റെ അഭിപ്രായം മാറിയത് അതിന്ന് ശേഷമാണ്.t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-38592567.post-71081893672417045982009-09-19T04:36:14.189-07:002009-09-19T04:36:14.189-07:00ഒരു പക്ഷേ, അത്തരം ഒരു പ്രവൃത്തിയിലൂടെ തിയേറ്ററിന്ന...ഒരു പക്ഷേ, അത്തരം ഒരു പ്രവൃത്തിയിലൂടെ തിയേറ്ററിന്ന് പുറത്തിറങ്ങുന്നതുവരെ പ്രേക്ഷകര്‍ക്ക് ഒരു ചെറിയ സന്തോഷം തോന്നുന്നെങ്കില്‍ അവരെ കുറ്റം പറായാനും പറ്റില്ല. -- അങ്ങിനെ ഒരു സന്തോഷം മേക്സ് ദ വാർ ഈവൺ, മേക്സ്സ് ദ ഹേറ്റ് ഈവൺ. അപ്പോൾ അത് ചരിത്രത്തെ നിസ്സാരവൽക്കരിക്കുന്നില്ലേ? ഒരു നായകൻ വില്ലനെ അടിച്ച് നിരപ്പാക്കുന്നതുപോലെ? ആ രാഷ്ട്രീയത്തെ അതുകൊണ്ടാവണം അവർ എതിർക്കുന്നത്.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-38592567.post-19275999973086667072009-09-18T23:15:35.440-07:002009-09-18T23:15:35.440-07:00ക്വന്റന്‍ റ്റരാന്റീനോയുടെ ഇന്‍ഗ്ലോറിയസ് ബാസ്റ്റര...ക്വന്റന്‍ റ്റരാന്റീനോയുടെ ഇന്‍ഗ്ലോറിയസ് ബാസ്റ്റര്ഡ്സിനെപ്പറ്റി. സിനിമ സിനിമക്കുവേണ്ടിയോ?t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.com