tag:blogger.com,1999:blog-38592567.post4098384820370333768..comments2023-09-16T02:53:57.746-07:00Comments on വായനയും നിരീക്ഷണങ്ങളും: മക്കെയിന് ക്യാംമ്പയിന്റെ പെട്ടിയിലെ അവസാനത്തെ ആണി | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്t.k. formerly known as thommanhttp://www.blogger.com/profile/09107416399008943731noreply@blogger.comBlogger6125tag:blogger.com,1999:blog-38592567.post-48467579231956139572008-11-04T06:03:00.000-08:002008-11-04T06:03:00.000-08:00സാറാ പേലിന് മാത്രമല്ല അവരുടെ പെഴ്സണല്‍ സ്റ്റാഫും...സാറാ പേലിന് മാത്രമല്ല അവരുടെ പെഴ്സണല്‍ സ്റ്റാഫും ഇതില്‍ ഉത്തരവാദികള്‍ ആണ്. അവരെങ്കിലും ഓര്‍ക്കണ്ടെ ‘ബൊസ്’ഇതാ റ്റൈപ്പ് നാടിന് നാണക്കെടുണ്ടാക്കരുത് എന്ന് . മക്കെയിന് ജയിച്ചാല്‍, ജയിച്ചിട്ട് തട്ടിപോയാല്‍ ഈശ്വരാ ഈ മൊതലാ പിന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ! മറക്കണ്ട.മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-38592567.post-8941602438889402432008-11-03T20:15:00.000-08:002008-11-03T20:15:00.000-08:00നിഷാന്ത്,സാറാ പേലിന് അടുത്തയിടെ ഉണ്ടായ ഏറ്റവും വല...നിഷാന്ത്,
സാറാ പേലിന് അടുത്തയിടെ ഉണ്ടായ ഏറ്റവും വലിയ കോമഡിയാണ്. സംശയമൊന്നുമില്ല.

ടെല്ലര്‍,
മറ്റു പാശ്ചാത്യരാജ്യങ്ങളെ വച്ചുനോക്കുമ്പോള്‍ അമേരിക്ക വളരെ religious ആണ്. അത് മുതലെടുക്കുക റിപ്പബ്ലിക്കന്മാരുടെ തന്ത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണല്ലോ. സാമൂഹികപുരോഗതി പതുക്കെ അമേരിക്കയിലേക്ക് കടന്നുവരുന്നുണ്ടെന്ന് തോന്നുന്നു. ഒബാമ റെഡ് സ്റ്റേറ്റുകളില്‍ കൈവരിച്ച നേട്ടങ്ങള്‍ അതിന്ന് തെളിവല്ലേ?t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-38592567.post-20596428202356074872008-11-03T19:50:00.000-08:002008-11-03T19:50:00.000-08:00http://ap.google.com/article/ALeqM5g6h1fK1yrnh6Tqp...http://ap.google.com/article/ALeqM5g6h1fK1yrnh6Tqp-SAGxAmFgDf1QD946P5880

ഈ ലിങ്കിൽ ഈ പ്രാങ്ക് വിളിയുടെ ഡീറ്റെയിൽസ് ഉണ്ട്. ഞാൻ ശരിക്കും എൻജോയ് ചെയ്തു ഈ ക്ലിപ്. നന്ദി തോമാച്ചാ.Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-38592567.post-75466520875898039512008-11-03T16:49:00.000-08:002008-11-03T16:49:00.000-08:00കഴിഞ്ഞയാഴ്ച പള്ളിയില്‍ നിന്നു മടങ്ങുമ്പോള്‍ ഗേറ്റി...കഴിഞ്ഞയാഴ്ച പള്ളിയില്‍ നിന്നു മടങ്ങുമ്പോള്‍ ഗേറ്റിന്റെ അരികില്‍ ഒന്നോ രണ്ടോ die-hard മക്കെയിന് പക്ഷക്കാര്‍ നിന്നു എല്ലാവര്ക്കും ഓരോ leaflet കൊടുക്കുന്നുണ്ടായിരുന്നു. എന്താണെന്ന് അറിയാനുള്ള കൌതുകം കൊണ്ടും ഞാനും ഒന്നു വാങ്ങി നോക്കി. ഏത് സ്ഥാനാര്‍ഥിയാണ് ഗര്‍ഭചിദ്രം തടയുക എന്നതായിരുന്നു ലഘുലേഖയുടെ ഉള്ളടക്കം. ജനങ്ങളുടെ വിവേകശക്തിയെ വികാരം ഉണര്‍ത്തി നേരിടുക എന്ന പൊരുതി തെളിഞ്ഞ തന്ത്രം! എന്തായാലും ഈ ലഘുലേഖ വിതരണം പള്ളിയുടെ അംഗീകാരത്തോടെയല്ല എന്ന് വ്യക്തമാക്കി പള്ളിയില്‍ ഒരു വിജ്ഞാപനം താമസിയാതെ ഉണ്ടായി. അമേരിക്ക പോലുള്ള ഒരു വികസിത രാജ്യത്തില്‍ നിന്നു, ഇത്തരം തന്ത്രങ്ങള്‍ പൂര്‍ണമായി അപ്രത്യക്ഷമാവാന്‍ ഇനി എത്ര വര്‍ഷം കൂടി വേണ്ടി വരും?Anonymousnoreply@blogger.comtag:blogger.com,1999:blog-38592567.post-45552611925146726952008-11-03T08:06:00.000-08:002008-11-03T08:06:00.000-08:00"സാറാ പേലിന് താനൊരു മന്ദബുദ്ധിയാണെന്ന് വീണ്ടും നാ..."സാറാ പേലിന് താനൊരു മന്ദബുദ്ധിയാണെന്ന് വീണ്ടും നാട്ടുകാര്‍ക്ക് കാണിച്ചുകൊടുത്തു."
hahahaa....

Engane chirikkathirikkum :)
Ippo njan okke news channel maathram kaanunnathinu oru kaaranam avara...നിഷാന്ത്https://www.blogger.com/profile/09497237669987297674noreply@blogger.comtag:blogger.com,1999:blog-38592567.post-74693143551860896002008-11-02T23:31:00.000-08:002008-11-02T23:31:00.000-08:00പാവം മക്കെയിന്; പ്രചരണത്തിന്റെ സമയത്ത് എന്തൊക്കെ ...പാവം മക്കെയിന്; പ്രചരണത്തിന്റെ സമയത്ത് എന്തൊക്കെ മോശമായി സംഭവിക്കാന്‍ ഇടയുണ്ടായിരുന്നോ അവയൊക്കെ യാഥാര്‍ഥ്യമായി, തിരഞ്ഞെടുപ്പു ഗോദയില്‍ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ക്യാംമ്പയിന് മരണാസന്നമായി കിടക്കുകയാണ്. ചെയ്നിയുടെ എന്‍ഡോഴ്സ്മെന്റ് അതിന്റെ പെട്ടിയിലെ അവസാനത്തെ ആണിയുമായി.t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.com