tag:blogger.com,1999:blog-38592567.post5231452720327737390..comments2023-09-16T02:53:57.746-07:00Comments on വായനയും നിരീക്ഷണങ്ങളും: മുസ്ലിം വിരോധം ഊതിക്കത്തിക്കുന്നവര്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്t.k. formerly known as thommanhttp://www.blogger.com/profile/09107416399008943731noreply@blogger.comBlogger8125tag:blogger.com,1999:blog-38592567.post-22225512830907447612008-03-02T13:21:00.000-08:002008-03-02T13:21:00.000-08:00ഇവിടത്തെ ചര്‍ച്ച പോസ്റ്റുമായി ബന്ധമില്ലാത്ത കാര്യ...ഇവിടത്തെ ചര്‍ച്ച പോസ്റ്റുമായി ബന്ധമില്ലാത്ത കാര്യങ്ങളിലേക്ക് നീങ്ങിയതുകൊണ്ട് അഭിപ്രായം പ്രകടിപ്പിക്കാനുള്ള സൌകര്യം അടക്കുന്നു.t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-38592567.post-21170649996078790622008-03-02T11:23:00.000-08:002008-03-02T11:23:00.000-08:00ഒരു യഥാര്‍ത്ഥ മുസ്ലിമിന്/ ഹിന്ദുവിന്/ ക്രിസ്ത്യാനി...ഒരു യഥാര്‍ത്ഥ മുസ്ലിമിന്/ ഹിന്ദുവിന്/ ക്രിസ്ത്യാനിക്ക്/ അതുമല്ലെങ്കില്‍ ഒരു നല്ല മനുഷ്യന് ഒരിക്കലും ഒരു തീവ്രവാദിയാവാന്‍ പറ്റില്ല. അപ്പോള്‍ ഈ മുസ്ലിം തീവ്രവാദി/ ഹിന്ദു തീവ്രവാദി എന്നൊക്കെ വേണോ സഹോദരന്മാരെ?
രാഗേഷ് പറഞ്ഞ ഈ മുസ്ലിങ്ങളുടെ ക്രൂരമായ ചെയ്തികള്‍ എന്താണ്? ഈ ഖുര്‍ആനോ പ്രവാചകന്റെ ചര്യകളോ പഠിച്ച ഒരു യഥാര്‍ത്ഥ മുസ്ലിം ഒരിക്കലും ക്രൂരമായ ചെയ്തികള്‍ ചെയ്യാന്‍ പറ്റില്ല. പിന്നെ ഈ പറഞ്ഞ ക്രൂരതകള്‍ ചെയ്യുന്ന ചിലരെ എന്തിനാണ് സഹോദരാ മുസ്ലിങ്ങളുടെ കൂടെ കൂട്ടിനിര്‍ത്തുന്നത്? വ്ര്ത്തികേടുകള് ചെയ്യുന്നതില്‍ മറ്റാരും ഇല്ലെന്നാണോ?

അല്പബുദ്ധികളായ പലരെയും വിഷം ഉള്‍കൊള്ളുന്ന മനസുള്ളവര്‍ തെറ്റിദ്ധരിപ്പിക്കാന്‍ തക്കം പാര്‍ത്തു നില്ക്കുന്ന ഈ അവസരത്തില്‍ എന്തിനാണ് ശെരീഖ് ചാടിക്കേറി വികാരപ്രകടനം നടത്തുന്നത്? തല ഉപയോഗിക്കാതെ വെറും വികാരം കൊള്ളുന്ന താങ്കളെപോലുള്ളവരാണ് മാഷേ ഇവന്മാര്ക്കൊക്കെ വളം വച്ചുകൊടുക്കുന്നത്...
ഈ ചൂട് ഒന്നു തണുത്തിട്ട് കുറച്ചു ബുദ്ധി ഉപയോഗിച്ചതിനു ശേഷം മാത്രം പ്രതികരിക്കുക, കേട്ടോ...Anonymousnoreply@blogger.comtag:blogger.com,1999:blog-38592567.post-46186770845383432812008-03-01T23:58:00.000-08:002008-03-01T23:58:00.000-08:00Mr. shereeq,use your brain not fully use little സക...Mr. shereeq,use your brain not fully use little സകലരുടേയും വെറുപ്പിന് മുസ്ലീം പാത്രമാകുന്നത് ആരെങ്കിലും മുസ്ലീം വിരോധം കത്തിക്കുന്നത് കൊണ്ടല്ല . മുസ്ലീമിങ്ങളുടെ ചെയ്തികള്‍ കൊണ്ടാണ് . അത് മനസ്സിലാക്ക് ....Anonymousnoreply@blogger.comtag:blogger.com,1999:blog-38592567.post-46214261535507536962008-03-01T23:57:00.000-08:002008-03-01T23:57:00.000-08:00Ragesh well done. given correct answer to shereekh...Ragesh well done. given correct answer to shereekh. i saw him somewhere in blog , he is one of the ...Anonymousnoreply@blogger.comtag:blogger.com,1999:blog-38592567.post-18123990598150166502008-03-01T07:07:00.000-08:002008-03-01T07:07:00.000-08:00മൂസ്ലീം വിരാധം ഊതികത്തിക്കുന്നവര്‍ ആര് ? അത് മുസ്...മൂസ്ലീം വിരാധം ഊതികത്തിക്കുന്നവര്‍ ആര് ? അത് മുസ്ലീംസ് തന്നെയാണ് . മുസ്ലീം തീവ്രവാദികള്‍ .. പിന്നെ സകല കള്ളത്തരങ്ങളും ചെയ്യുന്ന മുസ്ലീം നാമധാരികള്‍ . സകലരുടേയും വെറുപ്പിന് മുസ്ലീം പാത്രമാകുന്നത് ആരെങ്കിലും മുസ്ലീം വിരോധം കത്തിക്കുന്നത് കൊണ്ടല്ല . മുസ്ലീമിങ്ങളുടെ ചെയ്തികള്‍ കൊണ്ടാണ് . അത് മനസ്സിലാക്ക് ....രാഗേഷ്https://www.blogger.com/profile/18046232554149474755noreply@blogger.comtag:blogger.com,1999:blog-38592567.post-51879874379155286382008-03-01T06:48:00.000-08:002008-03-01T06:48:00.000-08:00മൂസ്ലീം വിരാധം ഊതികത്തിക്കുന്നവര്‍, ഹിമാലയന്‍ നുണ...മൂസ്ലീം വിരാധം ഊതികത്തിക്കുന്നവര്‍, ഹിമാലയന്‍ നുണകള്‍കൊണ്ട് സത്യത്തെ മറക്കാം എന്ന് ധരിക്കുന്ന മൂഢാ-അധികാരകൊതിയന്മാര്‍, വെറുപ്പിന്റെ രാഷ്ട്രീയം കൊണ്ട് മാനവമനസ്സുകളില്‍ വിഭാഗീയത തീര്‍ക്കുന്നവര്‍. "കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്നവര്‍"
കാലത്തിന്റെ ചുവരെഴുത്തുകളെ വായിക്കുന്ന പോസ്റ്റ്. നന്നായിരിക്കുന്നു.വെരി ഗുഡ്.ശെരീഖ് ഹൈദര്‍ വെള്ളറക്കാട്https://www.blogger.com/profile/14805075209759036235noreply@blogger.comtag:blogger.com,1999:blog-38592567.post-81504986151054558772008-03-01T05:09:00.000-08:002008-03-01T05:09:00.000-08:00നമ്മള് സ:ഒബാമ ഹുസൈന്റെ കൂടെ നില്‍ക്കണം യേത് അതല്ല...നമ്മള് സ:ഒബാമ ഹുസൈന്റെ കൂടെ നില്‍ക്കണം യേത് അതല്ലേ അതിന്റെ ഒരു ശരി ..രാഗേഷ്https://www.blogger.com/profile/18046232554149474755noreply@blogger.comtag:blogger.com,1999:blog-38592567.post-26486528419238490142008-03-01T04:00:00.000-08:002008-03-01T04:00:00.000-08:00വോട്ടുബാങ്ക് രാഷ്ട്രീയം എല്ലായിടത്തും ഉണ്ടല്ലേ.......വോട്ടുബാങ്ക് രാഷ്ട്രീയം എല്ലായിടത്തും ഉണ്ടല്ലേ........തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.com