tag:blogger.com,1999:blog-38592567.post6173105229768204199..comments2023-09-16T02:53:57.746-07:00Comments on വായനയും നിരീക്ഷണങ്ങളും: കേരളത്തിലെ സീറ്റുകളെപ്പറ്റി എന്റെ അനുമാനങ്ങള്‍ (ഫൈനല്‍)t.k. formerly known as thommanhttp://www.blogger.com/profile/09107416399008943731noreply@blogger.comBlogger129125tag:blogger.com,1999:blog-38592567.post-16741000146371033252013-04-09T00:14:27.853-07:002013-04-09T00:14:27.853-07:00If some one wishes to be updated with newest techn...If some one wishes to be updated with newest technologies
therefore he must be visit this web page and be up to date
all the time.

Feel free to visit my web site ... Zahngold PreisAnonymousnoreply@blogger.comtag:blogger.com,1999:blog-38592567.post-20426905247938551312013-01-31T10:51:04.728-08:002013-01-31T10:51:04.728-08:00We [url=http://www.freecasinobonus.gd]online bacca...We [url=http://www.freecasinobonus.gd]online baccarat[/url] be suffering with a ample library of utterly unsolicited casino games as a replacement for you to play opportunely here in your browser. Whether you pine for to unaccustomed a provisions encounter scenario or honest try manifest a occasional late slots once playing in the direction of real filthy lucre, we procure you covered. These are the exacting uniform games that you can engage at true online casinos and you can play them all quest of free.Anonymousnoreply@blogger.comtag:blogger.com,1999:blog-38592567.post-4610820301244429232011-08-27T23:47:32.378-07:002011-08-27T23:47:32.378-07:00:):)ഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-38592567.post-20233220087637835132011-08-16T14:22:26.837-07:002011-08-16T14:22:26.837-07:00I would like to thank You for being the member of ...I would like to thank You for being the member of this website. Please allow me to have the chance to show my satisfaction with Hostgator web hosting. They offer professional and instant support and they also offering numerous [url=http://tinyurl.com/hostgator-coupons-here ]Host gator coupons[/url].

I like Hostgator hosting, you will too.

http://protektoria.pl/punbb/profile.php?id=5466Anonymousnoreply@blogger.comtag:blogger.com,1999:blog-38592567.post-61540638163909760372010-09-12T20:10:25.435-07:002010-09-12T20:10:25.435-07:00Best regards to all :--)
I'm confused if this...Best regards to all :--)

I'm confused if this is allows but I am looking for [url=http://newmoviereleasesdvd.info/]Watch Movies Online Free[/url], then I am living a link in my signature that has tons usefull guideline relating to that subject.Anonymousnoreply@blogger.comtag:blogger.com,1999:blog-38592567.post-11106654157441783882010-02-07T21:05:17.368-08:002010-02-07T21:05:17.368-08:00Yes if the truth be known, in some moments I can s...Yes if the truth be known, in some moments I can say that I jibe consent to with you, but you may be inasmuch as other options.
to the article there is stationary a without question as you did in the downgrade publication of this request www.google.com/ie?as_q=atomix virtual dj professional 5.0r6 ?
I noticed the catch-phrase you procure not used. Or you functioning the black methods of helping of the resource. I have a week and do nechegAnonymousnoreply@blogger.comtag:blogger.com,1999:blog-38592567.post-56858000519019008182009-05-26T09:19:46.564-07:002009-05-26T09:19:46.564-07:00written by Shashi Tharoor's son. :)written by Shashi Tharoor's son. :)Compassionate Capitalisthttps://www.blogger.com/profile/02800840533220610599noreply@blogger.comtag:blogger.com,1999:blog-38592567.post-69185489247560986642009-05-26T08:59:33.324-07:002009-05-26T08:59:33.324-07:00ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രസക്തി ...ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രസക്തി നഷ്ടപ്പെടുന്നതിനെപ്പറ്റി റ്റൈം വാരികയില്‍. ലിങ്ക് ഇവിടെ.t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-38592567.post-37099109936369079352009-05-20T07:46:33.911-07:002009-05-20T07:46:33.911-07:00ദേശീയ തൊഴിലുറപ്പു പദ്ധതി കോണ്‍ഗ്രസിന്റെ പ്രകടനപത്ര...ദേശീയ തൊഴിലുറപ്പു പദ്ധതി കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലുള്ള വാഗ്ദാനമായിരുന്നെങ്കിലും പാര്‍ടി അതു ഗൗരവമായെടുത്തത് ഇടതുപക്ഷം അതു പ്രധാന ആവശ്യമായി ഉയര്‍ത്തിയതിനു ശേഷമാണ്. ദ ഹിന്ദു ദിനപത്രത്തിന്റെ അസോസിയറ്റ് എഡിറ്റര്‍ സിദ്ദാര്‍ഥ് വരദരാജന്റെ അഭിപ്രായത്തില്‍ കോണ്‍ഗ്രസിലെ യാഥാസ്തിക വാദികളും മൊണ്ടെക് സിംഗ് അലുവാലിയയെ പോലുള്ള ഉദ്യോഗസ്ഥരും തൊഴിലുറപ്പു പദ്ധതിയെക്കുറിച്ച് തുടക്കം മുതലേ സംശയാലുക്കളായിരുന്നു. പദ്ധതിക്കു വേണ്ടിയുള്ള കേന്ദ്രവിഹിതം പരമാവധി വെട്ടിക്കുറക്കാനാണ് ഇക്കൂട്ടര്‍ ആദ്യം ശ്രമിച്ചത്. കഴിഞ്ഞ വര്‍ഷം ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയെ പിടിച്ചു കുലുക്കിയപ്പോഴാണ് തൊഴിലുറപ്പു പദ്ധതി കോണ്‍ഗ്രസിന്റെ മുന്‍ഗണനാ പട്ടികയില്‍ ഇടം പിടിക്കുന്നതു തന്നെ!...

linkജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-38592567.post-15771559355440498512009-05-20T01:07:08.247-07:002009-05-20T01:07:08.247-07:00പൊതുമിനിമം പരിപാടിയില്‍ കോണ്‍ഗ്രസിനെ ഉറപ്പിച്ചുനിര...പൊതുമിനിമം പരിപാടിയില്‍ കോണ്‍ഗ്രസിനെ ഉറപ്പിച്ചുനിര്‍ത്താനുള്ള ജാഗ്രതാപൂര്‍ണമായ ഇടപെടലാണ് ഇടതുപക്ഷം നാലരവര്‍ഷം നടത്തിയത്. ആ പൊതുമിനിമം പരിപാടിയുടെ സ്പിരിറ്റുള്‍ക്കൊണ്ടുകൊണ്ട് ഇടതുപക്ഷംവച്ച നിര്‍ദേശങ്ങളായിരുന്നു ദേശീയ തൊഴിലുറപ്പുപദ്ധതിക്കും കടം എഴുതിത്തള്ളല്‍ പദ്ധതിക്കും ആദിവാസി വനാവകാശ നിയമത്തിനും ഒക്കെ പിന്നില്‍. ഇടതുപക്ഷം ഇതൊക്കെ നടപ്പാക്കിയേ പറ്റു എന്ന് ശഠിച്ചപ്പോള്‍ എന്തൊരു എതിര്‍പ്പായിരുന്നു യുപിഎ-ഇടതുപക്ഷ ഏകോപനസമിതിയോഗത്തില്‍. ഒരിക്കല്‍ പി ചിദംബരം ഫയലുകളൊക്കെ പെറുക്കിയെടുത്ത് യോഗം ബഹിഷ്കരിച്ചു പോയിട്ടുപോലുമുണ്ട്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെങ്കില്‍ 30,000 കോടി രൂപ വേണമെന്നും ബജറ്റില്‍ അതിന് തുക നീക്കിവയ്ക്കില്ലെന്നും തീര്‍ത്തുപറഞ്ഞിട്ടുണ്ട്. ഒടുവില്‍ പ്രകാശ് കാരാട്ടിനും സീതാറാം യെച്ചൂരിക്കും സോണിയ ഗാന്ധിയെ കണ്ട് വിയോജിപ്പ് അറിയിക്കേണ്ടിവന്നു ആ തുക ബജറ്റിന്റെ ഭാഗമാവാന്‍.

വിതച്ചവരും കൊയ്തവരും linkജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-38592567.post-6844373917225644602009-05-19T08:53:00.000-07:002009-05-19T08:53:00.000-07:00കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ എത്ര മ...കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ എത്ര മാത്രം നടപ്പിലാക്കി എന്നതിനെക്കുറിച്ച് ആലോചിക്കുന്നത് നന്നായിരിക്കും.

താഴെയുള്ള ലിങ്കുകളില്‍ കൂടുതല്‍ വിവരങ്ങള്‍ ഉണ്ട്. ആ ബ്ലോഗുകളിലെ മറ്റു പോസ്റ്റുകളും താല്പര്യമുള്ളവര്ക്ക് വായിക്കാവുന്നതാണ്.

കോണ്‍ഗ്രസ്സിന്റെ ഇലക്ഷന് വാഗ്ദാനങ്ങള്‍ വാക്കും പ്രവര്‍ത്തിയും ഇവിടെഇടതുപക്ഷത്തിന്റെ പങ്കെന്തായിരുന്നു എന്ന് ഈ പോസ്റ്റില്‍ കുറെ കാര്യങ്ങള്‍ പറയുന്നുണ്ട്. വായിക്കാം.

കേരളത്തിലെ സര്‍ക്കാര്‍ എന്തൊക്കെ ചെയ്തു, കഴിഞ്ഞ സര്‍ക്കാരുമായുള്ള താരതമ്യം എന്നിവ ഇവിടെജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-38592567.post-41944701887108260162009-05-19T08:09:00.000-07:002009-05-19T08:09:00.000-07:00പോട്ടെ, ഒരു വാദത്തിനു വേണ്ടീ തൊഴിലുറപ്പുപദ്ധതി ഇടത...പോട്ടെ, ഒരു വാദത്തിനു വേണ്ടീ തൊഴിലുറപ്പുപദ്ധതി ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ നടപ്പാകുമായിരുന്നില്ല എന്നു സമ്മതിയ്ക്കാം.(ഒരു പരിധിവരെ ശരിയാണുതാനും).കേരളത്തില്‍ അതും ബഹുഭൂരിപക്ഷം തദ്ദേശീയസ്വയം ഭരണസ്ഥാപനങ്ങളും ഇടതുപക്ഷം തന്നെ ഭരിയ്ക്കുന്ന അവസരത്തില്‍, കേന്ദ്രസര്‍ക്കാര്‍ ഫണ്ടു ചെയ്യുന്നതും സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കേണ്ടതുമായ് ഈ തൊഴിലുറപ്പുപദ്ധതി എത്രമാത്രം കാര്യക്ഷമമായി നടപ്പിലാക്കാന്‍ സാധിച്ചു?N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-38592567.post-92233666238637728612009-05-19T07:54:00.000-07:002009-05-19T07:54:00.000-07:00റോബിക്ക് കണക്കില്‍ അത്ര പിടിപാടില്ലാത്തതിനാല് (ആള...റോബിക്ക് കണക്കില്‍ അത്ര പിടിപാടില്ലാത്തതിനാല് (ആളു കെമിസ്റ്റ്രിക്കാരനല്ലേ? കണക്കു കൂട്ടാന്‍ നമുക്ക് സഖാവ് ഉമേഷണ്ണനെ വിളിക്കാം) ആ കാര്യം പോട്ടെ. പ്രതിപക്ഷത്ത് നാമമാത്രമായ സീറ്റിലിരുന്ന് സമ്മര്‍ദ്ദതന്ത്രം കൊണ്ട് ഇത്രയുമൊക്കെ ചെയ്യന്‍ പറ്റിയ നിങ്ങളുടെ പാര്‍ട്ടിക്ക് മൃഗീയഭൂരിപക്ഷത്തോടെ കേരളനിയമസഭ കിട്ടിയിട്ട് ഇവിടെ എന്തരാണപ്പീ ചെയ്തത്? അച്ചു-പിണറായിയുദ്ധം നടത്തുന്നതോ? മൂന്നാറില്‍ സര്‍ക്കരിന് ഏറ്റെടുത്തു നടത്താമായിരുന്ന റിസോട്ട് ഇടിച്ചുപോളിച്ചതോ? അല്ല നേതാക്കന്മാരുടെ തല്ലു കഴിഞ്ഞിട്ട് ഭരിക്കാന്‍ സമയം കിട്ടിയിട്ടുവേണ്ടെ അല്ലേ?

അല്ല, ഈ നാഴികയ്ക്കു നാല്‍പ്പതു വട്ടം കേല്‍ക്കുന്നതാണ് നിങ്ങള്‍ കേഡര്‍ പാര്‍ട്ടിയാണെന്ന്. എന്നു വച്ചാല്‍ ശരിക്കും എന്തുവാ? നേതാക്കള്‍ പറയുന്നത് അണികള്‍ കേള്‍ക്കണം. എന്നാല്‍ നേതാക്കള്‍ അണികള്‍ പറയുന്നത് കേള്‍ക്കുകയേ അരുത് എന്നാണോ? (പിണയണ്ണന്റെ പ്രവൃത്തികള്‍ കാണുമ്പോള്‍ അതു തന്നെ ആണ് അര്‍ത്ഥം എന്നു തോന്നുന്നു!)-അല്ല ശരിക്കും എന്തരാ അര്‍ത്ഥം?

അണ്ണാ, അണ്ണനും ആ ഉമേഷണ്ണനും സൂരജണ്ണനുമൊക്കെ മുതലാളിത്തക്കാരന്മാരുടെ അടുത്തുപോയിക്കിടന്ന് നിങ്ങളിലുള്ള കമ്മ്യൂണിസം കൂടെ കൂമ്പടച്ചുകളയാതെ ദുബായിലുള്ള നിങ്ങടെ അണ്ണന്മാരെയും ബാംഗളൂരു പബ്ബിലിരുന്ന് കമ്മ്യൂണിസം പറയുന്ന അണ്ണന്മാരെയും ഒക്കെ ബിളിച്ചോണ്ട് ബന്ന് നമ്മുടെ മുഖ്യനെയും പാര്‍ട്ടി സെക്രട്ടറിയെയും ഒക്കെ ഒന്ന് ഒത്തുപിടിച്ച്, ഉപദേശിച്ച് (ഈ ബ്ലോഗിലെ മറ്റു പുത്തിയില്ലാത്ത, രാഷ്ട്രീയമില്ലാത്ത, മണ്ടന്മാരെ ബാനറുവച്ച് പിടിക്കാതെ) ഭരിപ്പിച്ച് നന്നാക്കാമായിരുന്നില്ലേ? (“ഒത്തുപിടിച്ചാല്‍ മലവും പോരും” എന്നും ഹോസ്റ്റല്‍ റ്റോയ്ലറ്റ് പോയറ്റ് ബെന്നറ്റ് പാടിയിരുന്നു-ഇപ്പോള്‍ മലബന്ധകാലം കൂടിയല്ലേ?)

ഓഫ് ടോപ്പിക്.
(കേരളത്തില്‍ ചാണ്ടിയും ചെന്നിയും കേറിയാലും ഒന്നും ചെയ്യുകയില്ല എന്നറിയാം! എങ്കിലും കോണ്‍ഗ്രസ്സുകാരെക്കൊണ്ട് ബ്ലോഗില്‍ ഇത്ര ബുദ്ധിജീവിനാറ്റ(ട്യ)വും പാര്ട്ടിത്താറുടുപ്പിക്കല് ശല്യവും ഉണ്ടാവുകയില്ല എന്നു തോന്നുന്നു!)Anonymousnoreply@blogger.comtag:blogger.com,1999:blog-38592567.post-35517993599027255182009-05-19T07:45:00.000-07:002009-05-19T07:45:00.000-07:00Can this be a mapini?
http://cpim.org/upa/2005_ega...Can this be a mapini?
http://cpim.org/upa/2005_ega.htmAnonymousnoreply@blogger.comtag:blogger.com,1999:blog-38592567.post-10317162071299115822009-05-19T06:48:00.000-07:002009-05-19T06:48:00.000-07:00http://www.congress.org.in/manifesto-detail.php?id...http://www.congress.org.in/manifesto-detail.php?id=22

Manifesto 2004
LOK SABHA ELECTIONS 2004 MANIFESTO OF THE INDIAN NATIONAL CONGRESS - RozgarN.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-38592567.post-51471074231890113892009-05-19T05:49:00.000-07:002009-05-19T05:49:00.000-07:00and
A national Employment Guarantee Act will be ...and

A national Employment Guarantee Act will be enacted immediately.
(Manifesto 2004
LOK SABHA ELECTIONS 2004 MANIFESTO OF THE INDIAN NATIONAL CONGRESS - Rozgar)

http://www.congress.org.in/manifesto-detail.php?id=25

"Immediate steps will be taken to ease the burden of debt and high interest rates on farm loans."
(Manifesto 2004- Kisans and Khet Mazdoors )
http://www.congress.org.in/manifesto-detail.php?id=25N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-38592567.post-49978353610925555512009-05-19T05:33:00.000-07:002009-05-19T05:33:00.000-07:00you can read the economic-agenda on the same page....you can read the economic-agenda on the same page....N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-38592567.post-72930437905012235882009-05-19T05:17:00.000-07:002009-05-19T05:17:00.000-07:00Please see the following link, manifesto of congre...Please see the following link, manifesto of congress for 2004 election.
http://www.congress.org.in/manifesto-2004.php

Where is a mention of debt relief scheme ? Where is a mention of Rural Empliyment Guratee Scheme?

Please also see other unfulfilled promises.

Ofcourse, I don't have a mapini with me.Anonymousnoreply@blogger.comtag:blogger.com,1999:blog-38592567.post-68750529035765290662009-05-19T04:49:00.000-07:002009-05-19T04:49:00.000-07:00"യു.പി.എ നടപ്പിലാക്കിയവയില് ജനക്ഷേമകരം എന്നു പറയാവ..."യു.പി.എ നടപ്പിലാക്കിയവയില് ജനക്ഷേമകരം എന്നു പറയാവുന്ന തൊഴിലുറപ്പ് പദ്ധതിയും, കാര്‍ഷിക കടാശ്വാസവും ഇടതുപക്ഷത്തിന്റെ തുടര്‍ച്ചയായ സമ്മര്‍ദ്ദത്താല്‍ നടപ്പിലാക്കിയവ തന്നെ. ക്രെഡിറ്റ് മന്മോഹന് കൊണ്ടുപോയി എന്നത് സത്യം."

"Immediate steps will be taken to ease the burden of debt and high interest rates on farm loans."

"The Congress Party commits itself to the implementation of a comprehensive rural employment guarantee scheme in a phased manner."
(Election Manifesto 2004 of Indin National Congress)

കടാശ്വാസവും തൊഴിലുറപ്പുപദ്ധതിയും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയാണ് 2004ല്‍ കോണ്‍ഗ്രസ് ഇലക്ഷനെ നേരിട്ടത്. 2004 മെയില്‍ പുറത്തിറക്കിയ പൊതുമിനിമം പരിപാടി ഇതിന്റെ ചുവടുപിടിച്ചായിരുന്നു. പതിനാലോളം സഖ്യകക്ഷികള്‍ ഉള്‍പ്പെട്ട യു.പി.എ യും പുറത്തുനിന്നു പിന്തുണയ്ക്കുന്ന ഇടതുകക്ഷികളും ചേര്‍ന്ന് അവതരിപ്പിച്ചതായിരുന്നു പൊതുമിനിമം പരിപാടി. ഇതൊക്കെ നടപ്പാക്കിയതു ഞങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടാണന്നു അവകാശപ്പെട്ടാല്‍ ഇപ്പോള്‍ അല്ലാ എന്നു തെളിയിക്കാനൊന്നുമാവില്ലല്ലോ. സമ്മര്‍ദ്ദം അളക്കുന്ന മാപിനി വല്ലതും ഉണ്ടോ സഖാവേ...N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-38592567.post-50895745681269543802009-05-19T04:16:00.000-07:002009-05-19T04:16:00.000-07:00"വ്യക്തമായ ഇടതു തരംഗമുണ്ടായിരുന്ന 2004-ലെ അപേക്ഷിച..."വ്യക്തമായ ഇടതു തരംഗമുണ്ടായിരുന്ന 2004-ലെ അപേക്ഷിച്ച് 2.28 ലക്ഷം മാത്രം കുറവ്."

റോബിയുടെ പക്കല്‍ നിന്നും കുറച്ചു കണക്കുകൂടി കിട്ടിയാല്‍ കൊള്ളാം എന്നാഗ്രഹിയ്ക്കുന്നു.

കേരളത്തിലെ 2004 ലെയും 2009ലെയും വോട്ടേര്‍സ് ലിസ്റ്റിലെ അംഗങ്ങളുടെ എണ്ണം, കഴിഞ്ഞതവണത്തെയും ഇത്തവണത്തെയും പോളീംഗ് ശതമാനം, വോട്ടു ചെയ്യപ്പെട്ടതിന്റെ എത്രശതമാനം യുഡിഎഫ്, എല്‍ഡിഎഫ് , ബിജെപിയ്ക്കു കിട്ടി, വോട്ടര്‍മാരില്‍ എത്രശതമാനം ഇവര്‍ക്കു വോട്ടുചെയ്തു?

വെറുതെ 2.28 ലക്ഷം മാത്രം കുറവ് എന്നു പറയുമ്പോള്‍ വോട്ടേര്‍സ് ലിസ്റ്റില്‍ പുതുതായി ചേര്‍ന്നവരെ പരിഗണിയ്ക്കേണ്ടി വരില്ലല്ലോ.N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-38592567.post-7654782837356574372009-05-19T04:09:00.000-07:002009-05-19T04:09:00.000-07:00ഹ...ഹ...ഹ...നല്ല വിശദീകരണം റോബി ചേട്ടാ! ഇടതു പക്ഷത...ഹ...ഹ...ഹ...നല്ല വിശദീകരണം റോബി ചേട്ടാ! ഇടതു പക്ഷത്തിനുകിട്ടിയവോട്ടുകള് മൊത്തം മൂന്നുവിഭാഗത്തിനും കിട്ടിയ വോട്ടിന്റെ 48% ല്‍ നിന്നും 43% ആകുന്നത് കുറവല്ല അല്ലേ?
പോരാതെ ഇങ്ങനെയുള്ള കണക്കുകള്‍ കൊടുക്കുമ്പോള്‍ രണ്ട് വര്‍ഷങ്ങളിലെയും രെജിസ്റ്റെര്‍ഡ് വോട്ടര്‍മാരുടെ എണ്ണവും കൊടുക്കുന്നതു നന്നായിരിക്കും! (ഈ കാലയളവില്‍ ഇടതുപക്ഷത്തിനും കുറെ പുതിയ മെംബരര്(വോട്ടര്‍)മാരെക്കൂടി കിട്ടിയതാണെന്ന കാര്യവും മറക്കരുതേ!)ഏതായാലും ഇവിടെ വന്ന് ഇത്രയും പറഞ്ഞതിനു ബഹൂത് ജുക്രിയാ!Anonymousnoreply@blogger.comtag:blogger.com,1999:blog-38592567.post-34802600112466477052009-05-19T04:07:00.000-07:002009-05-19T04:07:00.000-07:00റോബി,
അപ്പൊ പുതിയ വോട്ടര്‍മാര്‍ മൊത്തത്തില്‍ കോണ്‍...റോബി,
അപ്പൊ പുതിയ വോട്ടര്‍മാര്‍ മൊത്തത്തില്‍ കോണ്‍ഗ്രസ്സിനു വോട്ട് ചെയ്തു എന്നും കരുതേണ്ടി വരുമോ..Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-38592567.post-37414780572846056442009-05-19T01:33:00.000-07:002009-05-19T01:33:00.000-07:00കഴിഞ്ഞ 3-4 കൊല്ലം തികച്ചും നിരുത്തരവാദപരമായി പെരുമ...കഴിഞ്ഞ 3-4 കൊല്ലം തികച്ചും നിരുത്തരവാദപരമായി പെരുമാറിയ ഇടതുപക്ഷത്തിന്റെ ഊഴമായിരുന്നെന്നു മാത്രംനാലരക്കൊല്ലം കേന്ദ്രത്തില്‍ യു.പി.എക്ക് പിന്തുണ നല്കിയപ്പോള് ഇടതുപക്ഷം മുന്നോട്ട് വെച്ച ഏതൊക്കെ കാര്യങ്ങളായിരുന്നു തെറ്റ്? പിന്തുണ പിൻവലിച്ച ശേഷം യു.പി.എ ധൃതി പിടിച്ച് നടപ്പിലാക്കിയ നടപടികളില്‍ എത്രയെണ്ണം ജനക്ഷേമകരമാണ്? ഒരെണ്ണം പോലും ഇല്ലല്ലോ. യു.പി.എ നടപ്പിലാക്കിയവയില് ജനക്ഷേമകരം എന്നു പറയാവുന്ന തൊഴിലുറപ്പ് പദ്ധതിയും, കാര്‍ഷിക കടാശ്വാസവും ഇടതുപക്ഷത്തിന്റെ തുടര്‍ച്ചയായ സമ്മര്‍ദ്ദത്താല്‍ നടപ്പിലാക്കിയവ തന്നെ. ക്രെഡിറ്റ് മന്മോഹന് കൊണ്ടുപോയി എന്നത് സത്യം. ഫുള്‍ കണ്വെര്ട്ടിബിലിറ്റി നടപ്പിലാക്കാതിരുന്നതും ഇടത് എതിര്‍പ്പിനാല്‍. അതുകൊണ്ട് ഉണ്ടായ നേട്ടവും കൊണ്ടു പോയത് കോൺഗ്രസ്.
വലിയ പ്രതീക്ഷയോടെയായിരുന്നു മുന്‍പ് ജനം സി.പി.എമ്മിനെ ജയിപ്പിച്ചു വിട്ടത്. ഭരണത്തില്‍ പങ്കു ചേരാന്‍ അവസരമുണ്ടായിരുന്നിട്ടും, അത് ചെയ്യാതിരുന്നത് (പ്രായോഗിക രാഷ്ട്രീയം പരിഗണിക്കുമ്പോൾ) തെറ്റായെന്നാണ് പാർട്ടി അംഗമല്ലാത്ത എന്റെ അഭിപ്രായം.

‘പാർട്ടിക്ക് നയപരമായ തീരുമാനങ്ങളില്‍ സ്വാധീനം ഇല്ലാതിരിക്കെ ഭരണത്തില്‍ പങ്കാളിയാകാതിരിക്കുക’ എന്ന മുന്‍പേയുള്ള നയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഭരണത്തില്‍ പങ്കാളിയാകാതിരുന്നത്. ആ അർഥത്തിൽ പാർട്ടിയുടെ തീരുമാനത്തിലും ശരിയുണ്ട്. ക്രെഡിറ്റ് കോൺഗ്രസ് കൊണ്ടു പോയെങ്കിലും ഭരണവുമായി ബന്ധപ്പട്ട തങ്ങളുടെ നയങ്ങളും നിലപാടുകളും ശരിയായിരുന്നു എന്ന ആത്മവിശ്വാസത്തോടെ ഇടതുപക്ഷത്തിനു ജനങ്ങളോട് സംവദിക്കാം. മിക്കവാറും ഇനി വരാന്‍ പോകുന്ന സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഇടതുപക്ഷം നാലരക്കൊല്ലം നടത്തിയ ചെറുത്ത് നില്പ്പിലെ ശരികളും പ്രാധാന്യവും ജനങ്ങളെ ബോധ്യപ്പെടുത്തിയേക്കും.

തോൽവിയുടെ കാരണം ചോദിച്ചാൽ, കേന്ദ്രതിരഞ്ഞെടുപ്പിൽ, ഭരണം കിട്ടാന്‍ സാധ്യതയുള്ള പാര്‍ട്ടിക്ക് വോട്ടു ചെയ്യുക എന്ന പൊതുജനത്തിന്റെ സാമാന്യ ബോധം ഇത്തവണ കുറച്ചു കൂടുതലായി പ്രവര്‍ത്തിച്ചു എന്നതു തന്നെ മുഖ്യകാരണം.

ദേശീയതലത്തിൽ മായാവതി, ജയലളിത തുടങ്ങിയ അവസരവാദികളടങ്ങിയ ഒരു മുന്നണി ഒരു വിലപേശൽ മുന്നണി തന്നെ എന്ന് ജനത്തിനു തോന്നിയത് സ്വഭാവികം. മാന്ദ്യത്തിന്റെ കാലത്ത് സ്ഥിരതയുള്ള ഒരു ഗവണ്മെന്റ് വേണമെന്ന് പൊതുജനം കരുതിയതിന്റെ ഫലമായിരിക്കണം, അപ്രതീക്ഷിതമായി കോൺഗ്രസിനു കിട്ടിയ കുറെ സീറ്റുകൾ.

LDF
2004--69,46,126
2009--67,17,488

UDF
2004--58,05,189
2009--76,53,189

BJP
2004--17,85,254
2009--10,31,274

ആകെ വോട്ടുകളുടെ എണ്ണം നോക്കിയാൽ LDF-ന്റെ വോട്ടുകളിൽ കാര്യമായ കുറവു വന്നിട്ടില്ല. വ്യക്തമായ ഇടതു തരംഗമുണ്ടായിരുന്ന 2004-ലെ അപേക്ഷിച്ച് 2.28 ലക്ഷം മാത്രം കുറവ്. UDF–നു കിട്ടിയ വോട്ടുകളിൽ വ്യക്തമായ വദ്ധനയുണ്ട്, അതുപോലെ ബി.ജെ.പിയ്ക് കിട്ടിയ വോട്ടുകളിൽ വലിയ ഇടിവുണ്ട്. കോൺഗ്രസിനു അധികമ കിട്ടിയ വോട്ടുകളിൽ നല്ലൊരു ഭാഗം കഴിഞ്ഞ തവണ പോൾ ചെയ്യപ്പെടാത്തതോ അല്ലെങ്കിൽ കഴിഞ്ഞ തവണ ബി.ജെ.പിയ്ക്കു കിട്ടയതോ ആയിരിക്കണം.Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-38592567.post-43820371503207374262009-05-18T09:30:00.000-07:002009-05-18T09:30:00.000-07:00തൊമ്മാ, സന്തോഷം കൊണ്ടെനിക്കിരിക്കാന്മേലേ! വേറൊന്നു...തൊമ്മാ, സന്തോഷം കൊണ്ടെനിക്കിരിക്കാന്മേലേ! വേറൊന്നുകൊണ്ടുമല്ല. ഞാനൊരരാഷ്ട്രീയവാദിയാണ് (ഇടതു പുത്തിമൃഗങ്ങളുടെ ബാഷയില്‍ അങ്ങനെയൊരു കൂട്ടരില്ല, ഇടത് അല്ലെല്‍ ഇടതിനെതിര്) രാഷ്ടീയ വേര്തിതിരിവുകളില്ലാതെ ബ്ലോഗു ചെയ്തിരുന്നിടത്ത് ഹ! എന്തൊരരാഷ്ട്രീയതയാണിവിടെ ഇങ്ങനെ പോയാല്‍ മതിയോ എന്നൊക്കെ പറഞ്ഞ് ‘കാറല്‍’മാനും “വളവള” ദമയന്തീപതിയുമൊക്കെ ചേര്‍ന്ന് ആ “കുരുവിനെ” ഒളിയമ്പെയ്ത് കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് വാരിക്കുന്നതുപോലെ “തോറ്റോടിയവന്റെ” ബാനറുമുടുപ്പിച്ചു! (പാവം “കുരു” ഇപ്പോള്‍ ഗുണ്ടര്‍ട്ടിന്റെ പടം കണ്ടാല്‍ “കാള്‍ മാക്സെന്നും” വി.കെ.കൃഷ്ണമേനോന്റെ പടം കാണുമ്പോള്‍ പി. കൃഷ്ണപിള്ള എന്നുമൊക്കെ പുലമ്പുന്നു!) കൂടെ “‘ഭിഷഗ്വരശിരോമണിയും” സിനിമാ“ബോറനും” ഒക്കെ ചേര്‍ന്ന് എന്നാ അലക്കായിരുന്നു.(ഇടതെങ്ങാനും ജെയിച്ചായിരുന്നെങ്കില് ഇവിടെ എന്നാ ബഹളമായിരിക്കുമായിരുന്നു!ഇപ്പോള്‍ “‘ഒളിയമ്പുവീരന്റെയും” “ജനബല”യും കൊല്ലത്തുപോയിപ്രവര്ത്തിച്ച് അവിടെ വിജയം സുനിശ്ചിതം എന്നു ബ്ലോഗിലൂടെ അറിയിച്ച “വേദ”ന്റെയും അനക്കവും ഒച്ചയും ഒന്നും കേള്‍ക്കുന്നില്ലല്ലോ! പോരാതെ ഇവിടെ തന്നെ കിടന്ന് അലറിവിളിച്ച രണ്ട് ‘നില്’ മാര്‍ക്കും ‘മനോജ്ഞനും‘ ഒച്ചയടഞ്ഞിരിക്കുന്നു! പോസ്റ്ററൊട്ടിക്കാന്‍ പറ്റാത്തതില്‍ കുണ്ടി തപ്പിനടന്ന ‘നീലക്കഴുത്തനും’‘അങ്ങനെപോയവനും’ ഒന്നും ഒന്നും മിണ്ടിക്കേട്ടില്ല!
വരൂ സഖാക്കളേ! തോല്‍വി വിശ്കലനം ചെയ്യൂ!
അധികം പറയുന്നില്ല! ചുമ്മാഇരുന്ന ബ്ലോഗ്ഗര്‍മ്മാരെ ജാതിചേര്‍ത്ത് വിഘടിപ്പിക്കുന്നതുപോലെ തന്നെ നീചമായി രാഷ്റ്റ്രീയമിറക്കി വിഭജിക്കാനായി നോക്കുകയും പിന്താങ്ങുകയും ചെയ്ത നിങ്ങള്‍ അനുഭവിക്കൂ! കൂടാതെ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ താല്‍പ്പര്യമില്ലാത്ത എന്നെപ്പോലെ രണ്ടുപക്ഷത്തോടും സമദൂരം പാലിക്കുന്ന പലരും ബ്ലോഗില്‍ ഉണ്ട്. അവരെ വെറും മണ്ടന്മാരെന്നുകരുതരുത്!
ബുധ്ധിജീവി സഖാക്കള്‍ക്ക് അതിസാരകാലം കഴിഞ്ഞ് മലബന്ധകാലമാണീപ്പോള്! ഹാ! കഷ്ടം!!Anonymousnoreply@blogger.comtag:blogger.com,1999:blog-38592567.post-48571880769000677452009-05-18T00:50:00.000-07:002009-05-18T00:50:00.000-07:00അഞ്ച് വട്ടം പൊട്ടി തോല്‍വിയുടെ റെക്കോഡിട്ടവന് ഭൂരി...അഞ്ച് വട്ടം പൊട്ടി തോല്‍വിയുടെ റെക്കോഡിട്ടവന് ഭൂരിപക്ഷത്തിന്റെ സര്‍വ്വകാല റെക്കോഡ് നേടിക്കൊടുത്ത മുരളീധരനെ സമ്മതിക്കണം.

മുരളിയുടെ തോല്‍വിയെ പറ്റി കരുണാകരന് പറഞ്ഞത് ആരേലും ശ്രദ്ധിച്ചോ? വോട്ട് കിട്ടാത്തത് കൊണ്ടാണത്രേ മുരളി വയനാട്ടില്‍ തോറ്റത്. കോണ്‍ഗ്രസ് തരംഗം, മദനി, ലാവലിന്‍, തൊഴുത്തില്‍ കുത്ത് എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്ന നമ്മളാരേലും അത്രക്ക് ആലോചിച്ചിരുന്നോ? വേറെ ആര്‍ക്കെങ്കിലും തെരഞ്ഞെടുപ്പിലെ തോല്‍വിയെ കുറിച്ച് ഇത്ര ആധികാരികവും യാഥാര്‍ത്ഥ്യബോധമുള്ളതുമായ അവലോകനം നടത്താന്‍ കഴിയുമോ? ഇതാണ് രാഷ്ട്രീയത്തില്‍ അനുഭവസമ്പത്തുണ്ടായാലുള്ള ഗുണം ;)Vadakkoothttps://www.blogger.com/profile/13275601115835915939noreply@blogger.com