tag:blogger.com,1999:blog-38592567.post8580303957366985324..comments2023-09-16T02:53:57.746-07:00Comments on വായനയും നിരീക്ഷണങ്ങളും: കടമ്മനിട്ടയെ ഓര്‍ക്കുമ്പോള്‍t.k. formerly known as thommanhttp://www.blogger.com/profile/09107416399008943731noreply@blogger.comBlogger4125tag:blogger.com,1999:blog-38592567.post-42159556831796430342008-04-03T01:13:00.000-07:002008-04-03T01:13:00.000-07:00"നിങ്ങള്‍ ഭരണമായ് .. പണ്ടാറമായ് "എന്ന് എഴുതേണ്ടിവര..."നിങ്ങള്‍ ഭരണമായ് .. പണ്ടാറമായ് "എന്ന് എഴുതേണ്ടിവരികയും കക്ഷിരാഷ്ട്രീയത്തിന്റെ കെണിയില്‍ പെട്ടു് അതാവേണ്ടിവരികയും ചെയ്തതാവാം കടമ്മനിട്ടയുടെ ഏറ്റവും വലിയ പരാജയംAnivarhttps://www.blogger.com/profile/10720981867608601605noreply@blogger.comtag:blogger.com,1999:blog-38592567.post-1050576782682859382008-04-01T10:24:00.000-07:002008-04-01T10:24:00.000-07:00കടമ്മനിട്ടക്കവിത വായിച്ചിട്ടില്ല, അറിഞ്ഞിട്ടില്ല.....കടമ്മനിട്ടക്കവിത വായിച്ചിട്ടില്ല, അറിഞ്ഞിട്ടില്ല... എന്നാലും ഈ കുറിപ്പ് വഴി ആ കവിയെപ്പറ്റിയും കവിതകളെപ്പറ്റിയും അറിയാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.Manoj | മനോജ്https://www.blogger.com/profile/08744645173806996839noreply@blogger.comtag:blogger.com,1999:blog-38592567.post-19821502258491861312008-04-01T09:53:00.000-07:002008-04-01T09:53:00.000-07:00ഓര്‍മ്മകള്‍ പങ്ക് വെച്ചതിന് നന്ദി :)ഓര്‍മ്മകള്‍ പങ്ക് വെച്ചതിന് നന്ദി :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-38592567.post-25940604672722825072008-04-01T05:05:00.000-07:002008-04-01T05:05:00.000-07:00ശാന്ത, കുറത്തി, കാട്ടാളന് എല്ലാം ഊര്‍ജ്ജമുള്ള കവ...ശാന്ത, കുറത്തി, കാട്ടാളന് എല്ലാം ഊര്‍ജ്ജമുള്ള കവിതകളായിരുന്നു. ഒരു പക്ഷെ അടിയന്തിരാവസ്ഥക്കാലത്തും, അതിനുശേഷമുള്ള കാലത്തെയും സാംസ്കാരിക രംഗത്തെ പ്രധാന നേട്ടങ്ങളിലൊന്നായും കടമ്മനിട്ടയുടെ കവിതകളെ കണക്കാക്കാമെന്നു തോന്നുന്നു.കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.com