tag:blogger.com,1999:blog-38592567.post9052445342126506254..comments2023-09-16T02:53:57.746-07:00Comments on വായനയും നിരീക്ഷണങ്ങളും: നവംബര്‍ 4-ന് ലൈവ് ബ്ലോഗിംഗിന് ചേരുക | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്t.k. formerly known as thommanhttp://www.blogger.com/profile/09107416399008943731noreply@blogger.comBlogger272125tag:blogger.com,1999:blog-38592567.post-67620751593993802212008-11-06T22:27:00.000-08:002008-11-06T22:27:00.000-08:00മസൂറിയിലെ ഫലം അവസാനം പ്രഖ്യാപിച്ചു: 5868 വോട്ടുകളു...മസൂറിയിലെ ഫലം അവസാനം പ്രഖ്യാപിച്ചു: 5868 വോട്ടുകളുടെ ഭൂരിപക്ഷത്തിന് മക്കെയിന് ജയിച്ചു. എപ്പോഴും പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന സംസ്ഥാനം എന്ന പദവി മസൂറിക്ക് നഷ്ടപ്പെടുകയും ചെയ്തു. ഇവിടെ ഒബാമ ജയിക്കുമെന്നായിരുന്നു എന്റെ നിഗമനം.

നോര്‍ത്ത് കാരളൈനയില്‍ ഇനിയും വോട്ടെണ്ണി കഴിഞ്ഞിട്ടില്ല. എന്നാലും മറികടക്കാനാവാത്ത ലീഡ് ഒബാമയ്ക്ക് ഉള്ളതുകൊണ്ട് അദ്ദേഹമായിരിക്കും അവിടത്തെ ജേതാവ്. ഇവിടെ മക്കെയിന് ജയിക്കുമെന്നാണ് ഞാന്‍ കരുതിയിരുന്നത്.

ഒമഹയിലെ ഒരു ഇലക്ടറല്‍ വോട്ട് ഒബാമയ്ക്കു തന്നെ കിട്ടുമെന്നാണ് ഇപ്പോഴത്തെ സൂചന.

അങ്ങനെ ഒബാമയ്ക്ക് 365 (എന്റെ നിഗമനം 349 ആയിരുന്നു); മക്കെയിന് 173 എന്നായിരിക്കും ഇലക്ടറല്‍ കോളജ് വോട്ടിന്റെ അവസാനനില ഇന്ന് കരുതാം. ഇതില്‍ എന്തെങ്കിലും വ്യത്യാസം വന്നാലേ ഇനി ഇവിടെ അപ്ഡേറ്റ് ഉണ്ടാകൂ.t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-38592567.post-32804074929947666162008-11-05T23:10:00.000-08:002008-11-05T23:10:00.000-08:00grass-root voter registration ഒബാമയെ സഹായിച്ചു എന്‍...grass-root voter registration ഒബാമയെ സഹായിച്ചു എന്നത് വളരെ ശരിയാണ്. പക്ഷേ, പാര്‍ട്ടി അംഗങ്ങള്‍ മാത്രമല്ല ധാരാളം ഒബാമ വാളണ്ടിയര്‍മാരും അതിന്റെ പിന്നില്‍ ഉണ്ടായിരുന്നു. സാധാരണ തല്ലിപ്പിരിയാറുള്ള ഡമോക്രാറ്റുകളുടെ ക്യാംമ്പയിന് സംഘാടനവും ഇത്തവണ കുറ്റമറ്റതായിരുന്നു. മൊത്തത്തില്‍ ഒബാമയുടെ സംഘടനാപാടവം വളരെ പ്രത്യക്ഷമായിരുന്നു പ്രൈമറി തിരഞ്ഞെടുപ്പ് മുതല്‍ പ്രചരണത്തില്‍ ഉടനീളം.

ആ പാടവം രാജ്യം ഭരിക്കുന്നതിലും അദ്ദേഹം കാണിക്കുമെന്ന് ആശിക്കുന്നു.

സ്ഥിതിവിവരകണക്കില്‍ താല്പര്യമുള്ളവര്ക്ക് മാത്രം:
മൊണ്ടാനയില്‍ മക്കെയിനും ഇന്‍ഡ്യാനയില്‍ ഒബാമയും ജയിച്ചെങ്കിലും ഇനിയും മിസ്സോറിയിലെയും നോര്‍ത്ത് കാരളൈനയിലെയും ഫലങ്ങള്‍ക്ക് തീരുമാനമായിട്ടില്ല. ഇപ്പോള്‍ ഒബാമയ്ക്ക് 349-ഉം മക്കെയിന് 162-ഉം ഇലക്ടറല്‍ വോട്ടുകള്‍ ഉണ്ട്. 27 എണ്ണം തീരുമാനമാകാനുണ്ട്; വോട്ട് വീതിക്കുന്ന നെബ്രാസ്ക്കയിലെ ഒരു ജില്ലയിലെ വോട്ടടക്കം.

മസൂറിയില്‍ മക്കെയിന് 4800 വോട്ടുകള്‍ക്കാണ് മുമ്പില്‍. മിക്കവാറും അദ്ദേഹം അവിടെ കടന്നുകൂടുമെന്ന് കരുതപ്പെടുന്നു. അങ്ങനെയുണ്ടായാല്‍ മസൂറിക്ക് സാധാരണ ജയിക്കുന്നയാളുടെ കൂടെ നില്ക്കാറുള്ള സംസ്ഥാനം എന്ന പദവി അതോടെ നഷ്ടപ്പെടും.

നോര്‍ത്ത് കാരളൈനയില്‍ 11000 വോട്ടുകള്‍ക്കാണ് ഒബാമ മുന്നില്‍. അദ്ദേഹം അവിടെ വിജയിക്കുമെന്ന് കരുതപ്പെടുന്നു. 1976-ന് ശേഷം ആദ്യമായിട്ടായിരിക്കും ഒരു ഡമോക്രാറ്റ് ഇവിടെ ജയിക്കുക.

ഇനി ഏകദേശം 10000 വോട്ടുകള്‍ എണ്ണാനുള്ള നെബ്രാസ്ക്കയിലെ 2nd Congressional District-ല്‍ മക്കെയിന് 569 വോട്ടുകളുടെ ലീഡ് ഇപ്പോള്‍ ഉണ്ട്. ഈ സംസ്ഥാനത്തെ ബാക്കി എല്ലാ ഇലക്ടറല്‍ വോട്ടുകളും മക്കെയിനാണ് കിട്ടിയത്. ഇതുപോലെ ഇലക്ടറല്‍ വോട്ട് പങ്കിടുന്ന സംസ്ഥാനം ന്യൂ ഇംഗ്ലണ്ടിലെ മെയ്ന്‍ ആണ്.t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-38592567.post-72074488931799548042008-11-05T09:15:00.000-08:002008-11-05T09:15:00.000-08:00Actually that's not entirely true. Since Democrats...Actually that's not entirely true. Since Democrats lost two elections they came close, this time around
the democratic party did some real grass root work with the voter
registration (usually republicans are the ones who are religious about voter registration). So the
party was making sure it wont lose another one at the hands of voter turnout. This tremendous grass root work was already in place even
before they came up with a nominee.
If they couldn't win this election, the Democratic Party would really have had to put up a For Sale sign. So they worked! (finally). Anywhere it is the same I guess. The party that works in grassroot level tends to win.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-38592567.post-31733794999336925582008-11-05T09:14:00.000-08:002008-11-05T09:14:00.000-08:00വര്‍ണവിവേചനത്തിന്റെ ഒരു വലിയ കടമ്പ ഒബാമയ്ക്ക് മറിക...വര്‍ണവിവേചനത്തിന്റെ ഒരു വലിയ കടമ്പ ഒബാമയ്ക്ക് മറികടക്കേണ്ടതുണ്ടായിരുന്നു. ഒരു സാധാരണ കറമ്പന് രാഷ്ട്രീയക്കാരന് ദേശീയതലത്തില്‍ അത്തരമൊരു കാര്യം നേടുക ഏതാണ്ട് അസാധ്യമെന്ന് കരുതപ്പെട്ടിരുന്ന ഒരു സാഹചര്യത്തില്‍ നിന്നാണ് ഒബാമ തുടങ്ങിയത്. വാള്‍സ്ട്രീറ്റ് പ്രശ്നങ്ങള്‍, സാറാ പേലിന്, ബുഷിന്റെ ദുഷ്ഭരണം, മക്കെയിന്റെ പ്രായം, പണക്കൊഴുപ്പ് ഒക്കെ അദ്ദേഹത്തെ സഹായിച്ചു എന്നത് ശരി തന്നെ; പക്ഷേ, അദ്ദേഹം മറികടന്ന രാഷ്ട്രീയ/സാമൂഹിക വെല്ലുവിളികള്‍ അവയേക്കാളൊക്കെ വലുതായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.

തെക്കന്‍ സംസ്ഥാനങ്ങളില്‍ കെറിയെക്കാള് കുറവ് വോട്ടേ ഒബാമയ്ക്ക് കിട്ടിയിട്ടുള്ളൂ. അതായത് ഡമോക്രാറ്റുകള്‍ തന്നെ അദ്ദേഹത്തിന് വോട്ടുചെയ്തിട്ടില്ല എന്നര്‍ത്ഥം. വര്‍ണവിവേചനം അമേരിക്കയില്‍ നിന്ന് പോയി എന്ന് മോഹിക്കുന്നവര്‍ക്ക് നിരാശാജനകമാണ് ആ വിവരം. പക്ഷേ, അത്തരക്കാരെ ഒഴിവാക്കി വിജയകരമായ ഒരു സഖ്യം അമേരിക്കയില്‍ ഉണ്ടാക്കിയത് ഒബാമയുടെ ജീനിയസ് തന്നെയാണ് എന്നു തോന്നുന്നു.

50%ല്‍ ഏറെ വോട്ടുകള്‍ പിടിച്ചതും ഒരു മികച്ച നേട്ടമാണല്ലോ.t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-38592567.post-39656869943080757682008-11-05T09:05:00.000-08:002008-11-05T09:05:00.000-08:00thanks. What i simply meant is, he not "any democr...thanks. What i simply meant is, he not "any democrat". Hope we both got each other! Democrats might haven't proved anything, but Mr. Obama proved something. Or I should say, American voters proved something!jinsbond007https://www.blogger.com/profile/13764126872353995269noreply@blogger.comtag:blogger.com,1999:blog-38592567.post-75270629226079076472008-11-05T08:59:00.000-08:002008-11-05T08:59:00.000-08:00Sure I very much agree. The chance for an African ...Sure I very much agree. The chance for an African American was nil unitl this. Obama proved
otherwise. As he said, he was a nobody even in his primary. First time a non-white is holding the most powerful job and it sure was a long shot.

When I said, any Democrat, it only means, the voting pattern.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-38592567.post-41186034140240551182008-11-05T08:54:00.000-08:002008-11-05T08:54:00.000-08:00hii don't see the point in saying any Democrat can...hi

i don't see the point in saying any Democrat candidate might have won! The point is Obama was never a sure shot one year(or when he announced that he is running for president)! But he fought and won a battle. Don't make it just one Democrat victory, he fought and won!jinsbond007https://www.blogger.com/profile/13764126872353995269noreply@blogger.comtag:blogger.com,1999:blog-38592567.post-62267224037197589232008-11-05T08:36:00.000-08:002008-11-05T08:36:00.000-08:00Actually young voters, new voters all are traditio...Actually young voters, new voters all are traditional democratic turfs. Democrats always have a hard time pulling these people come out to the voting booths from their slumber. If any other democrat would have stood for election, I think the pattern would have been the same. This is what I meant by trend. Only thing we got them to vote this time.

Here you see women voters, non-white (Bill clinton won two elections with them) voting same. One thing noticeable is Obama shifted the Hispanic voters towards blue again who voted for Bush. With Bush, Republicans were making headway with them with even though they are traditional blue voters. (I expected a racial issue with Hispanic voters, but that fear was unnecessary)

Say compare this with Reagan era where you really saw a shift.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-38592567.post-38248447885632302212008-11-05T08:27:00.000-08:002008-11-05T08:27:00.000-08:00As far as "shift to blue" is concerned, the Congre...As far as "shift to blue" is concerned, the Congressional elections speak better than the Presidential election, I guess.

But isn't there a trend to the Obama-brand of "new hope" and "change" ?

Huge support from Young voters(18-29), First time voters and Non whites (not mutually exclusive) seems to suggest that; especially with this kind of historic voter-turnout.Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-38592567.post-66384768044210215542008-11-05T08:05:00.000-08:002008-11-05T08:05:00.000-08:00Here is BBC's voting pattern breakup. I dont see a...Here is BBC's voting pattern breakup.
I dont see any major shifts or trends towards blue. Is there?

Obamas making every vote count was important looking at the razor thin margins.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-38592567.post-8490583452802619502008-11-05T07:57:00.000-08:002008-11-05T07:57:00.000-08:00check this site out which has all the data of the...check this site out which has all the data of the
previous elections. as of now 2008 popular votes looks more like 2004.

One thing Obama said in his speech yesterday was striking. I do hear the people who didnt vote for me.
That was a nice touch.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-38592567.post-47975274644825793522008-11-05T07:48:00.000-08:002008-11-05T07:48:00.000-08:00Clinton won the 1992 presidential election with 43...Clinton won the 1992 presidential election with 43.0% of the vote and 1996 with 49.2%.

And Obama's already projected to get 52+%.Anonymousnoreply@blogger.comtag:blogger.com,1999:blog-38592567.post-26972721255889574532008-11-05T07:36:00.000-08:002008-11-05T07:36:00.000-08:00read "lower than"read "lower than"Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-38592567.post-47350128884327637242008-11-05T07:33:00.000-08:002008-11-05T07:33:00.000-08:00AP reports on suggest that the % turn-out is about... AP reports on suggest that the % turn-out is about 64.1 %,which is just higher than the 1908 elections.Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-38592567.post-20018255890744991892008-11-05T05:52:00.000-08:002008-11-05T05:52:00.000-08:00ബിൽ ക്ലിന്റണു കിട്ടിയ വോടിങ്ങ് പാറ്റേൺ ആണിപ്പോഴത്ത...ബിൽ ക്ലിന്റണു കിട്ടിയ വോടിങ്ങ് പാറ്റേൺ
ആണിപ്പോഴത്തെ ഇലക്ഷനും. പെണ്ണുങ്ങളുടെ വോട്ട്,
ഹിസ്പാനിക് വോട്ട്, ഏകദേശം 350യോടടുപിച്ച്
ഇലക്റ്റോറൽ വോട്ട്സ്. ക്ലിന്റണു 370-ഓളം
ഉണ്ടായിരുന്നു. 2004-ലെ ഇലകഷൻ വോട്ടർ
ശതമാനമാണിത്തവണയും എന്ന് തോന്നുന്നു, ചെറിയ
ഒരു ഡിഫ്രൻസ് ഉണ്ടെന്നൊഴിച്ചാൽ. അങ്ങിനെയെങ്കിൽ
തീർച്ചയായും സ്ടോക്ക് മാർകെറ്റ് ക്രാഷ് തന്നെയാണ്
ഈ വിജയത്തിനു പുറകിൽ. വേറെ എന്തെങ്കിലും
ട്രെന്റുകൾ ഉള്ളതായി കാണുന്നില്ല. സൊ, ദ റിയൽ
കളർ ഈസ് ഗ്രീൻ, നോട്ട് ബ്ലാക്ക് ഓർ വൈറ്റ്.
People do vote with their wallets.
എന്തായാലും ജോർജ് ബുഷാണ് മെക്കയിനെ
ഇത്തവണയും തോല്‍പ്പിച്ചത്, ബുഷിനു നന്ദി
പറയാം.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-38592567.post-69593219616314983912008-11-05T00:44:00.000-08:002008-11-05T00:44:00.000-08:00സങ്കുചിതന്,ഇപ്പോള്‍ രണ്ടെണ്ണം ആയിട്ടുണ്ട്. ഞങ്ങള്‍...സങ്കുചിതന്,
ഇപ്പോള്‍ രണ്ടെണ്ണം ആയിട്ടുണ്ട്. ഞങ്ങള്‍ വേറൊരു ദിവസം കാര്യമായി ആഘോഷിക്കാന്‍ ഇരിക്കുകയാണ്.

മൊണ്ടാനയിലും മസ്സൂറിയിലും മക്കെയിന് വിജയിക്കുമെന്ന് തോന്നുന്നു. ഇന്‍ഡ്യാനയിലും നോര്‍ത്ത് കാരളൈനയിലും ഒബാമയും. മത്സരം വളരെ കടുത്തതായതിനാല്‍ ഒരു ചാനലും വിജയിയെ പ്രൊജക്ട് ചെയ്യുന്നില്ല. മുകളില്‍ പറഞ്ഞതുപോലെ സംഭവിക്കുകയാണെങ്കില്‍ ഒബാമ 364 ഇലക്ടറല്‍ വോട്ടുകള്‍ പിടിക്കും. (എന്റെ നിഗമനം 349 ആയിരുന്നു; നോര്‍ത്ത് കാരളൈനയില്‍ മക്കെയിന് ജയിക്കുമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്.)

ഞാനും ഇന്നത്തേക്ക് നിറുത്തുകയാണ്. നാളെ രാവിലെ ബാക്കി ഫലങ്ങള്‍ കൂടി ചേര്‍ത്ത് ഞാന്‍ ഇത് ഉപസംഹരിക്കാന്‍ നോക്കാം.t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-38592567.post-70488137460896177822008-11-04T23:56:00.000-08:002008-11-04T23:56:00.000-08:00ഏവര്‍ക്കും അഭിവാദ്യങ്ങള്‍ !!നല്ല നാളെക്കായി കാത്തി...ഏവര്‍ക്കും അഭിവാദ്യങ്ങള്‍ !!

നല്ല നാളെക്കായി കാത്തിരിക്കാം.

t.k ക്കും നന്ദി രസകരമായ ഈ പോസ്റ്റിന്.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-38592567.post-51477879914992869912008-11-04T22:57:00.000-08:002008-11-04T22:57:00.000-08:00തൊമ്മാ ഒരു ബിയര്‍????വ്വേരി ബേഡ് വ്വേരി ബ്ബേഡ്തൊമ്മാ ഒരു ബിയര്‍????

വ്വേരി ബേഡ് വ്വേരി ബ്ബേഡ്K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-38592567.post-73509503388091338052008-11-04T22:22:00.000-08:002008-11-04T22:22:00.000-08:00Victory speech ....wow... excellent...!!Victory speech ....wow... excellent...!!Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-38592567.post-23432689514442064552008-11-04T22:19:00.000-08:002008-11-04T22:19:00.000-08:00വോട്ടുകളുടെ കൃത്യമായ കണക്കുകള്‍ “ന്യൂ യോര്‍ക്ക് ടൈ...വോട്ടുകളുടെ കൃത്യമായ കണക്കുകള്‍ “ന്യൂ യോര്‍ക്ക് ടൈംസി”ല്‍ ഉണ്ട്. http://elections.nytimes.com/2008/results/president/map.html.

ഈ കണക്കുകള്‍ വച്ചുനോക്കുകയാണെങ്കില്‍ മസൂറിയിലും നോര്‍ത്ത് കാരളൈനയിലും ഇന്ഡ്യാനയിലുമൊക്കെ ഒബാമ ജയിക്കാനാണ് സാധ്യതയെന്നു തോന്നുന്നു. ചിലപ്പോള്‍ മൊണ്ടാനയിലും. കാരണം ഒബാമ മുന്നിട്ടു നില്ക്കുന്ന പ്രദേശങ്ങളിലെ വോട്ടുകള്‍ എണ്ണാനാണ് ബാക്കിയുള്ളത്. അവിടങ്ങളില്‍ എല്ലാം ജയിക്കുകയാണെങ്കില്‍ ഒബാമയ്ക്ക് മൊത്തം 378 ഇലക്ടറല്‍ വോട്ടുകള്‍ കിട്ടും.t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-38592567.post-52446762423627838572008-11-04T22:17:00.000-08:002008-11-04T22:17:00.000-08:00ഒബാന് ആണ്ണന് അമെരിക്കയെ മുന്നെറ്റ്ത്തിലൊട്ടു ന...ഒബാന് ആണ്ണന് അമെരിക്കയെ മുന്നെറ്റ്ത്തിലൊട്ടു നയിക്കട്ടെ !Jojihttps://www.blogger.com/profile/03723660034673996508noreply@blogger.comtag:blogger.com,1999:blog-38592567.post-62867866562118916822008-11-04T21:49:00.000-08:002008-11-04T21:49:00.000-08:00ഇന്നത്തെ ഇലക്ഷന്റെ വലിയൊരു ഇര ബ്രാഡ്ലി ഇഫക്ടാണ് (...ഇന്നത്തെ ഇലക്ഷന്റെ വലിയൊരു ഇര ബ്രാഡ്ലി ഇഫക്ടാണ് (കറുത്തവര്‍ക്ക് വോട്ടുചെയ്യുമെന്ന് വെള്ളക്കാര്‍ പോളുകളില്‍ പറഞ്ഞിട്ട് പോളിംഗ് ബൂത്തില്‍ മറിച്ചുകുത്തുക). ചില ഏറ്റക്കുറച്ചിലുകളുമൊക്കെ ഉണ്ടെങ്കിലും പോളുകള്‍ പ്രകാരമാണ് കാര്യങ്ങള്‍ നടന്നത്.

ഞാന്‍ പോളുകളെ ആശ്രയിച്ച് ഒബാമ ജയിക്കുമെന്ന് പറഞ്ഞിരുന്ന നെവാഡ, കൊളറാഡോ, ന്യൂ മെക്സിക്കോ, അയോവ, ഒഹായോ, വിര്‍ജീനിയ, ഫ്ലോറിഡ എന്നിവിടങ്ങളില്‍ അതുണ്ടായി. മിസ്സോറിയില്‍ തെറ്റിയേക്കാം; ആര്‍ക്കും അത് ഇതുവരെ പ്രോജക്ട് ചെയ്തിട്ടില്ല.

മക്കെയിന് കിട്ടുമെന്ന് കരുതിയിരുന്ന ഇന്‍ഡ്യാനയും നോര്‍ത്ത് കാരളൈനയും ആര്‍ക്കും ഇതുവരെ പ്രൊജക്ട് ചെയ്തിട്ടില്ല. ഒബാമക്ക് നേരിയ ലീഡുള്ള മൊണ്ടാനയിലും അവസാനദിവസങ്ങളിലെ ചില പോളുകളില്‍ അദ്ദേഹം മുന്നിലെത്തുന്നതായി കണ്ടിരുന്നു.t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-38592567.post-28906267949721342552008-11-04T21:43:00.000-08:002008-11-04T21:43:00.000-08:00ഒബാമയുടെ പ്രസംഗം തകര്‍പ്പന്‍...ഒബാമയുടെ പ്രസംഗം തകര്‍പ്പന്‍...Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-38592567.post-33877402517964526202008-11-04T21:42:00.000-08:002008-11-04T21:42:00.000-08:00സെനറ്റും, ഹൌസും ഡെമോകള്‍ തൂത്ത് വാരും :)സെനറ്റും, ഹൌസും ഡെമോകള്‍ തൂത്ത് വാരും :)Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-38592567.post-79458054423155717802008-11-04T21:28:00.000-08:002008-11-04T21:28:00.000-08:00Obama, 44th president of the United States!Obama,

44th president of the United States!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.com