
ഈ പരിപാടിയില്‍ 25- ലധികം ടീമുകൾ പങ്കെടുക്കും. സിലിക്കൺ വാലിക്കടുത്തുള്ള സുപ്രസിദ്ധ വൈൻ മേഖലകളിൽ നിന്നൂള്ള വൈനുകളോടൊപ്പമാണ് കേക്കുകൾ വിളന്പുക. ഒന്നാം സമ്മാനം 500 ഡോളര്‍, രണ്ടാം സമ്മാനം 250 ഡോളര്‍, മികച്ച ക്രമീകരണത്തിന് 100 ഡോളര്‍ എന്നീ സമ്മാനങ്ങളാണുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.keralaclubca.org/cakewinefestival2013.htm