കേരളാ ക്ലബ് കാലിഫോര്‍ണിയ ഒരുക്കുന്ന 'കേക്ക് ആന്‍ഡ് വൈന്‍ ഫെസ്റ്റിവല്‍ 2013', മിൽപീറ്റസിലെ ഇന്ത്യന്‍ കമ്യൂണിറ്റി സെന്റര്‍ ബാങ്ക്വറ്റ് ഹാളില്‍ ഡിസംബര്‍ 15-ന് നടക്കും.
ഈ പരിപാടിയില്‍ 25- ലധികം ടീമുകൾ പങ്കെടുക്കും. സിലിക്കൺ വാലിക്കടുത്തുള്ള സുപ്രസിദ്ധ വൈൻ മേഖലകളിൽ നിന്നൂള്ള വൈനുകളോടൊപ്പമാണ് കേക്കുകൾ വിളന്പുക. ഒന്നാം സമ്മാനം 500 ഡോളര്‍, രണ്ടാം സമ്മാനം 250 ഡോളര്‍, മികച്ച ക്രമീകരണത്തിന് 100 ഡോളര്‍ എന്നീ സമ്മാനങ്ങളാണുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.keralaclubca.org/cakewinefestival2013.htm
Subscribe to:
Post Comments (Atom)
1 comment:
El Cortez Casino & Resort - Mapyro
Get directions, reviews 정읍 출장마사지 and information 당진 출장마사지 for El Cortez Casino & Resort in El Cortez, CA. Red Rock Hotel & Casino is 시흥 출장안마 the new 경상남도 출장마사지 Red Rock, a AAA Five Diamond 밀양 출장마사지 hotel
Post a Comment